05 July 2009

കെണി

കെണി ഒരുക്കിയിരിക്കയണു
അതെ സാക്ഷാല്‍ കെണി!
എയര്‍ടെല്‍
ബി.എസ്.എന്‍.എല്‍
ഐഡിയ
റിലയന്‍സ്
(സിം ഫ്രീ ആണല്ലോ)
എല്ലാം മേശപ്പുറത്ത് സജീവം.
ആരാണു വിളിക്കുക എന്നറിയില്ലല്ലോ
ഒരു കാളും മിസ് ആവരുത്
ഒരു സൗജന്യവും അറിയാതെ പോകരുത്
ഒരു എസ്.എം.എസും
നഷ്ടമാവരുത്
ഇനി ടാറ്റയും, എം.ടി.എസ് ഉം കൂടി
വാങ്ങും.
സൗജന്യങ്ങള്‍
കെണി വെച്ചു പിടിക്കും.

0 Comments: