04 May 2009

'നിശബ്ദ്ദത പാലിക്കുക'

ഒരായിരം പരാതികളുമായി കയറിച്ചെന്നു.
വെള്ളം
വെളിച്ചം
റോഡ്
പെന്‍ഷന്‍
അധികാരി ഏതോഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കയാണു.
കാത്തിരുന്നു.
തലക്കുമുകളില്‍ ബോര്‍ഡ്
'നിശബ്ദ്ദത പാലിക്കുക'
അപ്പോള്‍ എല്ലാം മനസിലൊതുക്കി
തിരിച്ചു നടന്നു.

2 Comments:

hAnLLaLaTh said...

:)

വികടശിരോമണി said...

മൌനശിൽ‌പ്പം മുറിയുന്ന ഒരു കാലത്തിനു വേണ്ടിയുള്ള പ്രതിരോധങ്ങൾ തകരുന്ന സങ്കടമേയുള്ളൂ.