19 November 2007

ത്രിമൂര്‍ത്തി ദര്‍ശനം

ഈ കഥക്കു വേറേ വെര്‍ഷന്‍സ് ഉണ്ട്...ഇതൊന്നു മാത്രം.

12 comments:

സഹയാത്രികന്‍ said...

കൊള്ളാം മാഷേ...
:)

മൂര്‍ത്തി said...

വായിച്ചു. അതോ പടം നോക്കിയോ? :)

സ്കാന്‍ ചെയ്ത് ഇടുന്നതിനേക്കാള്‍ നല്ലത് ടൈപ്പ് ചെയ്ത് കയറ്റുന്നതല്ലേ?

കുഞ്ഞന്‍ said...

ഹഹ...ബുദ്ധിമാനായ നമ്പൂരി..ത്രിമൂര്‍ത്തികളെ കാണാനും പറ്റി സ്വര്‍ഗ്ഗത്തില്‍ അഡ്മിഷനും തരാക്കി..!

കുഞ്ഞന്‍ said...
This comment has been removed by the author.
പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം മാഷേ.

താരാപഥം said...

ഹാസ്യാത്മകമായ ഈ കഥയിലും ഒരു ആത്മതത്ത്വം ഒളിഞ്ഞിരിക്കുന്നുണ്ട്‌. ഭഗവത്ഗീതയില്‍ അദ്ധ്യായം 4-36,37 ല്‍ പറഞ്ഞിരിക്കുന്നത്‌ ഈ സത്യം തന്നെയെന്നു തോന്നുന്നു. (നിങ്ങള്‍ എത്ര വലിയ പാപിയായിരുന്നാലും ജ്ഞാനമാകുന്ന കപ്പല്‍കൊണ്ട്‌ പാപസാഗരം തരണം ചെയ്യാം . ജ്ഞാനാഗ്നി, അജ്ഞാനത്താലുണ്ടാകുന്ന പാപത്തെയെല്ലാം ഭസ്മമാക്കുന്നതാണ്‌.) ത്രിമൂര്‍ത്തികളെ കാണുക എന്നു പറയുമ്പോള്‍ ആത്മജ്ഞാനം ലഭിച്ചു എന്നും മനസ്സിലാക്കേണ്ടതാണ്‌.

P Jyothi said...

വായിച്ചു മാഷേ.. കൊള്ളാം നമ്പൂരി(ബുദ്ധി)ഫലിതം

മുരളീധരന്‍ വി പി said...

ഇങ്ങനെ ഒരെളുപ്പവഴി പറഞ്ഞു തന്നതിനു നന്ദി. ഇന്നു തന്നെ ഒന്നു തരാക്കിക്കളയാം...

സി. കെ. ബാബു said...

തീക്കട്ടേല്‍ ഉറുമ്പരിക്ക്യാന്നു് വന്നാല്‍??
കാലനുപോലും രക്ഷയില്ലാത്ത കാലം, കലികാലം. വാഴ്വേ മായം! :)

മുരളി മേനോന്‍ (Murali Menon) said...

കൊള്ളാം. ഈ ചുളുക്ക് വിദ്യകളൊക്കെ എല്ലാര്‍ക്കും പറഞ്ഞുകൊടുക്ക്വാ അല്ലേ... സാരം‌ല്യ.

വി.പി.മുരളീ, നല്ല പുളിവാറല് അമ്മ വെട്ടി വെച്ചീട്ടുണ്ട്, മാല കെട്ടാന്‍ തുളസിയില അന്വേഷിക്കുമ്പോ ഉണങ്ങി നിക്കണ കണ്ടാ, കിട്ടും നടുമ്പൊറത്ത് ട്ടാ

ശ്രീഹരി::Sreehari said...

:)

രാജീവ് ചേലനാട്ട് said...

നാട്ടുകഥകള്‍ തിമര്‍ത്തു പെയ്യുന്നുണ്ട്. ചിലതെല്ലാം കേട്ടവയാണ്. എങ്കിലും, ആ ‘രസം’ ഇപ്പോഴും കിട്ടുന്നുണ്ട്. മാഷ്‌ടെ ആ ഒതുക്കമുള്ള ‘കഥപറച്ചിലില്‍’ നിന്ന്.